മനാമയില്‍ റെസിഡന്‍ഷ്യല്‍ കെട്ടിടത്തില്‍ തീപ്പിടുത്തം; ഏഴ് പേരെ രക്ഷപ്പെടുത്തി

Wait 5 sec.

മനാമ: മനാമയിലെ ഒരു റെസിഡന്‍ഷ്യല്‍ കെട്ടിടത്തില്‍ ഇന്ന് പുലര്‍ച്ചെയുണ്ടായ തീപ്പിടുത്തത്തില്‍ ഏഴ് പേരെ അഗ്‌നിശമന സേനാംഗങ്ങള്‍ രക്ഷപ്പെടുത്തി. രക്ഷപ്പെടുത്തിയവരുടെ ആരോഗ്യ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. തീപ്പിടുത്തത്തിന്റെ കാരണത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചു. The post മനാമയില്‍ റെസിഡന്‍ഷ്യല്‍ കെട്ടിടത്തില്‍ തീപ്പിടുത്തം; ഏഴ് പേരെ രക്ഷപ്പെടുത്തി appeared first on Bahrain Vartha ബഹ്‌റൈൻ വാർത്ത.