വയറിൽ കൊഴുപ്പ് അടിയുന്നത് സോറിയാസിസ് പോലുള്ള ത്വക്ക് രോഗങ്ങളുടെ സാധ്യത വർധിപ്പിക്കുമെന്ന് പഠനം. ജേണൽ ഓഫ് ഇൻവെസ്റ്റിഗേറ്റീവ് ഡെർമറ്റോളജിയിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത് ...