ബഹ്‌റൈന്റെ വ്യോമപാത താൽക്കാലികമായി അടച്ചു

Wait 5 sec.

മനാമ: മേഖലയിലെ സംഘർഷം കണക്കിലെടുത്ത് സുരക്ഷ മുൻകരുതലിന്‍റെ ഭാഗമായി ബഹ്റൈന്‍റെ വ്യോമപാത താൽക്കാലികമായി അടച്ചതായി ഗതാഗത, ടെലികമ്മ്യൂണിക്കേഷൻ മന്ത്രാലയത്തിലെ സിവിൽ ഏവിയേഷൻ അഫയേഴ്‌സ് അറിയിച്ചു.ബന്ധപ്പെട്ട അധികാരികൾ 24 മണിക്കൂറും സ്ഥിതിഗതികൾ നിരീക്ഷിച്ചു വരികയാണെന്നും ജനങ്ങൾ ഔദ്യോഗിക സുരക്ഷ നിർദേശങ്ങൾ പാലിക്കണമെന്നും അധികൃതർ അറി‍യിച്ചു. The post ബഹ്‌റൈന്റെ വ്യോമപാത താൽക്കാലികമായി അടച്ചു appeared first on Bahrain Vartha ബഹ്‌റൈൻ വാർത്ത.