പെന്‍ഷന്‍ വിതരണം പാളിയെന്ന മനോരമ ന്യൂസ് വാദം തെറ്റ്; ധനവകുപ്പ് ഉത്തരവിന്റെ പകര്‍പ്പ് കൈരളി ന്യൂസിന്

Wait 5 sec.

പെന്‍ഷന്‍ വിതരണം പാളിയെന്ന മനോരമ ന്യൂസ് വാദം തെറ്റ്. കഴിഞ്ഞ ദിവസമാണ് ക്ഷേമപെന്‍ഷന്‍ വിതരണം ആരംഭിച്ചത്. എന്നാല്‍ ധനവകുപ്പ് ഉത്തരവിറക്കാത്തതിനെ തുടര്‍ന്ന് പെന്‍ഷന്‍ വിതരണം പാളി എന്നായിരുന്നു മനോരമ ന്യൂസിന്റെ വാദം. സര്‍ക്കാര്‍ ഉത്തരവിന്റെ പകര്‍പ്പ് കൈരളി ന്യൂസിന്.The post പെന്‍ഷന്‍ വിതരണം പാളിയെന്ന മനോരമ ന്യൂസ് വാദം തെറ്റ്; ധനവകുപ്പ് ഉത്തരവിന്റെ പകര്‍പ്പ് കൈരളി ന്യൂസിന് appeared first on Kairali News | Kairali News Live.