നിയമസഭാ മന്ദിരത്തിന്റെ ഡൈനിങ് ഹാളിൽ ഇറ്റാലിയന്‍ മാര്‍ബിള്‍ പാകും; നവീകരണത്തിന് 7.40 കോടി രൂപ

Wait 5 sec.

തിരുവനന്തപുരം∙ കേരള നിയമസഭാ മന്ദിരത്തിന്റെ ഡൈനിങ് ഹാള്‍ നവീകരണത്തില്‍ ഏറ്റവും കൂടുതല്‍ ചെലവ് തറയില്‍ ഇറ്റാലിയന്‍ മാര്‍ബിള്‍ പാകി സുന്ദരമാക്കുന്നതിന്. സെല്ലാറിലെ ഡൈനിങ് ഹാള്‍ 7.40 കോടി രൂപ മുടക്കി നവീകരിക്കാനാണു മന്ത്രിസഭാ യോഗം അനുമതി നല്‍കിയിരിക്കുന്നത്.