ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് വിദ്യാർഥിയെ ലൈംഗികമായി പീഡിപ്പിച്ചു; അധ്യാപിക അറസ്റ്റിൽ

Wait 5 sec.

മുംബൈ∙ ഹയർസെക്കൻഡറി വിദ്യാർഥിയെ നിരവധിതവണ ലൈംഗികമായി പീഡിപ്പിച്ച കേസിൽ മുംബൈയിലെ പ്രമുഖ സ്കൂളിലെ 40 വയസ്സുകാരിയായ അധ്യാപിക അറസ്റ്റിൽ. കുറ്റാരോപിതയായ സ്ത്രീ ഇംഗ്ലീഷ് അധ്യാപികയാണ്. ഇവർ വിവാഹിതയും രണ്ട് കുട്ടികളുടെ അമ്മയുമാണ്. 2023 ഡിസംബറിൽ സ്കൂൾ വാർഷിക ചടങ്ങിനായി നൃത്ത ഗ്രൂപ്പ് സ്ഥാപിക്കുന്നതിനായി