ദൈര്‍ഘ്യമേറിയ ഉച്ചഭക്ഷണ ഇടവേള, 6-ന് ശേഷം ഇ-മെയില്‍ പാടില്ല; എന്ത് തൊഴില്‍ സംസ്‌കാരമെന്ന് ടെക്കി

Wait 5 sec.

യൂറോപ്പിലെ സ്വസ്ഥമായ തൊഴിൽ സംസ്കാരത്തെക്കുറിച്ച് പാരിസ് ആസ്ഥാനമായുള്ള ഒരു ഇന്ത്യൻ എൻജിനീയർ നടത്തിയ രൂക്ഷമായ നിരീക്ഷണം ഓൺലൈനിൽ ചർച്ചയ്ക്ക് വഴി തെളിയിച്ചിരിക്കുകയാണ് ...