കയ്യും കാലും കെട്ടിയിട്ട് വിദ്യാർഥിനിയെ പീഡിപ്പിച്ചു; യുവാവ് അറസ്റ്റിൽ

Wait 5 sec.

ബെർഹാംപൂർ∙ ഒ‍‍ഡീഷയിലെ ഗഞ്ചം ജില്ലയിൽ ഏഴാം ക്ലാസ് വിദ്യാർഥിനിയെ ബന്ധു ബലാത്സംഗം ചെയതു. 22 വയസ്സുകാരനായ പ്രതിയെ പൊലീസ് അറസറ്റ് ചെയ്തു. ജൂൺ 28നായിരുന്നു സംഭവം. ജൂൺ 30നു പെൺകുട്ടിയുടെ അമ്മ പൊലീസിൽ പരാതി നൽകി. 11 വയസ്സുകാരിയെ വൈദ്യപരിശോധനയ്ക്കു വിധേയയാക്കുകയും മൊഴി രേഖപ്പെടുത്തുകയും ചെയ്തു.