ഇന്റേൺഷിപ്പിന് അപേക്ഷ ക്ഷണിച്ചു

Wait 5 sec.

ഇന്ത്യയിലെ അംഗീകൃത സർവകലാശാലകൾ/ ഗവേഷണ സ്ഥാപനങ്ങൾ/ കോളജുകളിൽനിന്നും അവസാന സെമസ്റ്റർ/ വർഷ ബിരുദാനന്തര ബിരുദം ചെയ്തുകൊണ്ടിരിക്കുന്നതോ അല്ലെങ്കിൽ നിലവിൽ പിഎച്ച്.ഡി ചെയ്തുകൊണ്ടിരിക്കുന്നതോ ആയ വിദ്യാർഥികളിൽ നിന്നും 2025-26 വർഷത്തേക്ക് ഇന്റേൺഷിപ്പിന് കേരള സംസ്ഥാന ആസൂത്രണ ബോർഡ് അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങളും അപേക്ഷാഫോമും https://spb.kerala.gov.in ൽ ലഭ്യമാണ്.