കൊല്ലത്ത് ഒന്നര കിലോ കഞ്ചാവുമായി യൂത്ത് കോൺഗ്രസ് പ്രവർത്തകൻ പിടിയിൽ

Wait 5 sec.

ഒന്നര കിലോ കഞ്ചാവുമായി യൂത്ത് കോൺഗ്രസ് പ്രവർത്തകൻ പിടിയിൽ. കൊല്ലം കുമ്മിൾ മണ്ഡലം കമ്മിറ്റി അംഗം സച്ചിനാണ് കടയ്ക്കലിൽ എക്സൈസ് പിടിയിലായത്. മറ്റൊരു വാഹനത്തിൽ നിന്ന് കഞ്ചാവ് വാങ്ങുമ്പോഴാണ് ഇയാളെ എക്സൈസ് കൈയോടെ പിടികൂടിയത്. വീട്ടിൽ നടത്തിയ പരിശോധനയിൽ ചെറ് പൊതികളിലായി മിഠായി ഭരണിയിൽ സൂക്ഷിച്ച കഞ്ചാവും പിടികൂടി.ALSO READ: കൊൽക്കത്തയിലുടനീളം നിരവധി ലൈംഗികാതിക്രമ കേസുകൾ; ലോ കോളേജ് ബലാത്സംഗ കേസിൽ മുഖ്യപ്രതിയുടെ പൂർവ്വകാല ക്രിമിനൽ പശ്ചാത്തലം പരിശോധിച്ച് പൊലീസ്ENGLISH SUMMARY: Youth Congress worker arrested with one and a half kilos of ganja. Sachin, a member of the Kollam Kummil Mandal Committee, was arrested by the excise department in Kadakkal. He was caught red-handed while buying ganja from another vehicle. During a search of his house, ganja kept in small packets and a sweet jar was also seized.The post കൊല്ലത്ത് ഒന്നര കിലോ കഞ്ചാവുമായി യൂത്ത് കോൺഗ്രസ് പ്രവർത്തകൻ പിടിയിൽ appeared first on Kairali News | Kairali News Live.