തൃശൂർ∙ നേപ്പാളിൽ സന്യാസ ജീവിതം നയിച്ചിരുന്ന യുവ സന്യാസി ബ്രഹ്മാനന്ദ ഗിരിയെ (ശ്രിബിൻ–38) റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തി. കുന്നംകുളം വെസ്റ്റ് മങ്ങാട് കുറുമ്പൂർ വീട്ടിൽ പരേതനായ ശ്രീനിവാസന്റെയും സുന്ദരിഭായിയുടെയും മകനാണ്. സഹോദരി: ശ്രീജി.