ന്യൂഡൽഹി ∙ സൈബർ കുറ്റകൃത്യത്തിൽ ഉൾപ്പെട്ട ഫോൺ നമ്പറുകൾ ധനകാര്യസ്ഥാപനങ്ങൾക്കു കൈമാറാനായി ടെലികോം വകുപ്പ് ആരംഭിച്ച ‘ഫിനാൻഷ്യൽ ഫ്രോഡ് റിസ്ക് ഇൻഡിക്കേറ്റർ’ ബാങ്കുകൾ നടപ്പാക്കണമെന്ന് റിസർവ് ബാങ്ക് ആവശ്യപ്പെട്ടു. സൈബർ തട്ടിപ്പുകൾ തടയുകയാണ് ലക്ഷ്യം. റിസ്ക് കൂടിയ ഫോൺ നമ്പറുകളിലേക്കുള്ള പണമിടപാടുകൾ വിലക്കാൻ