മനാമ: ബഹ്റൈന്‍ ബേയിലെ ബഹുനില കെട്ടിടത്തിലെ അപ്പാര്‍ട്ട്മെന്റിലുണ്ടായ തീപ്പിടിത്തം സിവില്‍ ഡിഫന്‍സ് അണച്ചു. സുരക്ഷയുടെ ഭാഗമായി കെട്ടിടത്തിലെ താമസക്കാരെ ഒഴിപ്പിച്ചു. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല. തീപ്പിടിത്തത്തിന്റെ കാരണം അഗ്നിശമന സേനാംഗങ്ങള്‍ അന്വേഷിക്കുന്നുണ്ട്.The post ബഹ്റൈന് ബേയിലെ ബഹുനില കെട്ടിടത്തില് തീപ്പിടിത്തം appeared first on Bahrain Vartha ബഹ്റൈൻ വാർത്ത.