‘ഗവർണർ തിരികെ മടങ്ങണം’; എസ്എഫ്ഐ രാജ്ഭവൻ മാർച്ചിൽ സംഘർഷം, ബാരിക്കേഡ് ഭേദിച്ച് പ്രവർത്തകർ, ജലപീരങ്കി

Wait 5 sec.

തിരുവനന്തപുരം ∙ കേരള സർവകലാശാല റജിസ്ട്രാർ കെ.എസ്.അനിൽകുമാറിനെ സസ്പെൻഡ് ചെയ്തതിൽ പ്രതിഷേധിച്ച് എസ്എഫ്ഐ രാജ്ഭവനിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. വെള്ളയമ്പലത്ത് പൊലീസ് സ്ഥാപിച്ച ബാരിക്കേഡ് ഭേദിച്ച് എസ്എഫ്ഐ പ്രവർത്തകർ മുന്നോട്ട് പോയതാണ് സംഘർഷത്തിന് വഴിയൊരുക്കിയത്. രണ്ടു തവണ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.