കൊച്ചി: മരുന്നുകഴിച്ച് വേഗത്തിൽ ശരീരവണ്ണം കുറയ്ക്കാൻ ശ്രമിക്കുന്നവരുടെ എണ്ണം കേരളത്തിൽ കൂടുന്നു. ഭക്ഷണക്രമീകരണത്തിലൂടെയും വ്യായാമമുറകളിലൂടെയും ഘട്ടംഘട്ടമായി ...