റിയാദിൽ വേശ്യാവൃത്തി നടത്തിയ മൂന്ന് പ്രവാസി വനിതകൾ അറസ്റ്റിൽ

Wait 5 sec.

റിയാദ് നഗരത്തിലെ ഒരു റെസിഡൻഷ്യൽ അപ്പാർട്ട്മെന്റിൽ വേശ്യാവൃത്തിയിൽ ഏർപ്പെട്ടതിന് മൂന്ന് പ്രവാസി വനിതകളെ  ബുധനാഴ്ച അറസ്റ്റ് ചെയ്തു.റിയാദ് പോലീസ്, കമ്മ്യൂണിറ്റി സെക്യൂരിറ്റി ആൻഡ് കോംബാറ്റിംഗ് ഹ്യൂമൻ ട്രാഫിക്കിംഗ് വകുപ്പുമായി സഹകരിച്ച് നടത്തിയ സുരക്ഷാ നടപടിയിലാണ് അറസ്റ്റ്.ആവശ്യമായ നിയമ നടപടികൾ സ്വീകരിച്ച ശേഷം പ്രതികളെ പബ്ലിക്പ്രോസിക്യൂഷന് കൈമാറിയതായി റിപ്പോർട്ട് വ്യക്തമാക്കുന്നു.The post റിയാദിൽ വേശ്യാവൃത്തി നടത്തിയ മൂന്ന് പ്രവാസി വനിതകൾ അറസ്റ്റിൽ appeared first on Arabian Malayali.