ചൈനയുടെ മുന്നേറ്റവും ഊർജത്തിന്റെ  ആഗോളരാഷ്ട്രീയവും

Wait 5 sec.

ശാസ്ത്രപ്രധാനമായ ഒരു പ്രഖ്യാപനം വന്നിരിക്കുന്നു. “ലോകത്തെ ആദ്യത്തെ ‘ഹൈബ്രിഡ് ഫ്യൂഷൻ-ഫിഷൻ ആണവനിലയം’ 2030-ൽ പ്രവർത്തനം തുടങ്ങും.” ചൈനയുടേതാണു പ്രഖ്യാപനം (2025 മാർച്ച് 7). ആഗോള രാഷ്ട്രീയ-സാമ്പത്തികബലാബലത്തിൽപ്പോലും മാറ്റം വരുത്താൻ പോന്നതാണ് ഇതടക്കം ഊർജരംഗത്തു ചൈന നടത്തിക്കൊണ്ടിരിക്കുന്ന കുതിപ്പ്Source