കമ്യൂണിറ്റി സെന്റര്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചുനീക്കിയ കേസിൽ ഒഡിഷ സര്‍ക്കാരിന് തിരിച്ചടി. സര്‍ക്കാര്‍ 10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഒഡിഷ ഹൈക്കോടതി നിർദേശിച്ചു. പൊളിച്ചുനീക്കാൻ ഉത്തരവിട്ട തഹസില്‍ദാരുടെ ശമ്പളത്തില്‍ നിന്നും 2 രണ്ട് ലക്ഷം രൂപ ഈടാക്കാനും കോടതി നിർദേശിച്ചു.ALSO READ: അമ്മയ്ക്കും മകള്‍ക്കും ഒരേ കാമുകന്‍; വിവാഹം കഴിഞ്ഞതോടെ ഭർത്താവിനെ കൊല്ലാൻ ക്വട്ടേഷൻ, ആന്ധ്രയിൽ അരങ്ങേറിയ ‘ഹണിമൂൺ’ മോഡൽ കൊലപാതകം ഇങ്ങനെ ബുള്‍ഡോസര്‍ നീതിയില്‍ സുപ്രീംകോടതി വിധി സര്‍ക്കാര്‍ ലംഘിച്ചുവെന്നും ഹൈക്കോടതിയുടെ നിരീക്ഷണം.ALSO READ: അഹമ്മദാബാദ് വിമാന ദുരന്തം; ബ്ലാക്ക് ബോക്സിലെ നിർണായക വിവരങ്ങൾ വീണ്ടെടുത്തുEnglish summary : The Odisha government has suffered a setback in the case of the demolition of a community center using a bulldozer. The Odisha High Court directed the government to pay a compensation of Rs 10 lakh.The post ബുള്ഡോസര് രാജ്; ഒഡിഷ സര്ക്കാരിന് തിരിച്ചടി; 10 ലക്ഷം രൂപ നഷ്ടപരിഹാരം നല്കണമെന്ന് കോടതി appeared first on Kairali News | Kairali News Live.