കണ്ണൂർ: വീട്ടിൽക്കയറി കഴുത്തിൽ കത്തിവെച്ച് വയോധികയുടെ സ്വർണം കവർന്നു. പയ്യന്നൂർ കൊരവയൽ സ്വദേശി സാവിത്രി(66)യുടെ രണ്ടേകാൽ പവന്റെ മാലയും കമ്മലുമാണ് കവർന്നത് ...