2025-ലെ പ്ലാറ്റിനം ഗിൽഡ് ഇന്റർനാഷണലിന്റെ ദേശീയ പുരസ്കാരം നേടി ഭീമ ജ്വല്ലറി

Wait 5 sec.

2025-ലെ പ്ലാറ്റിനം ഗിൽഡ് ഇന്റർനാഷണലിന്റെ ദേശീയ പുരസ്കാരം ഭീമ ജ്വല്ലറി കരസ്ഥമാക്കി. പ്ലാറ്റിനം ഗിൽഡ് ഇന്റർനാഷണലിന്റെ ഗ്ലോബൽ മാർക്കറ്റ് ഡെവലപ്‌മെന്റ് വിഭാഗത്തിന്റെ മേധാവി വൈശാലി ബാനർജി, റീട്ടെയിൽ മാർക്കറ്റിംഗ് & ഡെവലപ്‌മെന്റ് ഡെപ്യൂട്ടി ജനറൽ മാനേജർ പ്രണബ് ഭട്ടാചാര്യ, ഡെപ്യൂട്ടി മാനേജർ പല്ലവി ശർമ്മ, സൗത്ത് റീജിയൻ മാനേജർ സെന്തിൽ കുമാർ എന്നിവർ ചേർന്ന് ഭീമ ജ്വല്ലറി കോർപ്പറേറ്റ് ജനറൽ മാനേജർ കൃഷ്ണൻ എസ്, മാനേജർ നാഗരാജ റാവു എന്നിവർക്ക് പുരസ്കാരം കൈമാറി.ALSO READ: കുതിച്ച് എയർടെല്ലും ജിയോയും, കിതച്ച് ബിഎസ്എൻഎലും വി ഐയും; ചോർന്ന് പോയത് ലക്ഷക്കണക്കിന് ഉപഭോക്താക്കൾThe post 2025-ലെ പ്ലാറ്റിനം ഗിൽഡ് ഇന്റർനാഷണലിന്റെ ദേശീയ പുരസ്കാരം നേടി ഭീമ ജ്വല്ലറി appeared first on Kairali News | Kairali News Live.