വി എസിൻ്റെ നില ഗുരുതരമായി തുടരുന്നു

Wait 5 sec.

തിരുവനന്തപുരം | മുൻ മുഖ്യമന്ത്രിയും സമുന്നത സി പി എം നേതാവുമായ വി എസ് അച്യുതാനന്ദന്റെ ആരോഗ്യ നില ഗുരുതരമായി തുടരുന്നു. വിദഗ്ധ ഡോക്ടർമാരുടെ നേതൃത്വത്തിലുള്ള സംഘം ചികിത്സ തുടരുന്നുവെന്ന് മെഡിക്കൽ ബുള്ളറ്റിൻ.കഴിഞ്ഞ തിങ്കളാഴ്ച രാവിലെയാണ് വി എസിനെ ഹൃദയാഘാതത്തെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.