പൊള്ളുന്നു; സൗദിയിൽ ഇന്ന് എറ്റവും കൂടുതലും കുറവും താപനില അനുഭവപ്പെട്ട പ്രദേശങ്ങൾ അറിയാം

Wait 5 sec.

റിയാദ്: ജൂൺ 30 തിങ്കളാഴ്ച, രാജ്യത്തുടനീളമുള്ള പ്രദേശങ്ങളിൽ താപനിലയിൽ ഗണ്യമായ വർധനവ് രേഖപ്പെടുത്തി.50 ഡിഗ്രി സെൽഷ്യസുള്ള ദമാം ആണ് എറ്റവും ഉയർന്ന താപനില രേഖപ്പെടുത്തിയത്. തൊട്ടുപിന്നാലെ മക്ക അൽ-മുകറമ 43 ഡിഗ്രിയും പിറകെ റിയാദ് 42 ഡിഗ്രിയും രേഖപ്പെടുത്തി..ജിദ്ദ 41°, ബുറൈദ 41°, സകാക്ക 41°, അറാർ 41°, മദീന 40°, നജ്‌റാൻ, ജസാൻ 39°, ഹായിൽ, തബൂക്ക് 38°, അൽ ബഹാ 29°, അബഹ  31° എന്നിങനെ താപനില രേഖപ്പെടുത്തി.അതേ സമയം പുലർച്ചെ  ഏറ്റവും തണുപ്പുള്ള പ്രദേശമായി അബഹ 18°C ​​ഉം, അൽ ബഹ 19°C ഉം, രേഖപ്പെടുത്തി.The post പൊള്ളുന്നു; സൗദിയിൽ ഇന്ന് എറ്റവും കൂടുതലും കുറവും താപനില അനുഭവപ്പെട്ട പ്രദേശങ്ങൾ അറിയാം appeared first on Arabian Malayali.