90 ഡിഗ്രി വളവിൽ ഒരു റെയിൽവെ മേൽപാലം, പണിത എൻജിനിയർമാരെ സസ്പെൻഡ് ചെയ്ത് മധ്യപ്രദേശ് സർക്കാർ

Wait 5 sec.

ഭോപാൽ: അസാധാരണമായി മേൽപ്പാലം പണിത ഏഴ് പൊതുമരാമത്ത് വകുപ്പ് (പിഡ്ബ്ല്യുഡി) എൻജിനിയർമാരെ സസ്പെൻഡ് ചെയ്ത് മധ്യപ്രദേശ് സർക്കാർ. ഭോപ്പാലിലെ ഐഷ്ബാഗ് റെയിൽവേ ...