ജനിച്ചയുടൻ ശൗചാലയത്തിൽ ഉപേക്ഷിക്കപ്പെട്ടു; 40 വര്‍ഷത്തിനുശേഷം സ്വന്തം കുടുംബത്തെ കണ്ടുമുട്ടി യുവാവ്

Wait 5 sec.

ഭൂമിയിൽ പിറന്നുവീണ ഉടൻ ഉപേക്ഷിക്കപ്പെടുന്ന ദുരവസ്ഥ അനുഭവിക്കേണ്ടിവരുന്ന ഒട്ടേറെ കുഞ്ഞുങ്ങളുണ്ട്. നമ്മുടെ അമ്മത്തൊട്ടിലുകളിൽ ഇടയ്ക്കിടെ ലഭിക്കുന്ന നവജാതശിശുക്കളെ ...