കുറ്റ്യാടി: പുതുതലമുറയ്ക്ക് മാതൃകയാണ് കുറ്റ്യാടി താലൂക്ക് ഗവ. ആശുപത്രിയിലെ സർജൻ ഡോ. പി.കെ. ഷാജഹാൻ. ഡോക്ടറുടെ ജോലി സമൂഹസേവനമാണെന്ന് പ്രവൃത്തിയിലൂടെ തെളിയിക്കുകയാണ് ...