വടകര വില്യാപ്പള്ളിയിൽ വീടിന് തീപിടിച്ച് വയോധിക മരിച്ചു

Wait 5 sec.

കോഴിക്കോട്: വടകര വില്യാപ്പള്ളിയിൽ വീടിന് തീപിടിച്ച് വയോധിക മരിച്ചു. വില്യാപ്പള്ളി സ്വദേശിനി നാരായണിയാണ് മരിച്ചത്. സംഭവ സമയത്ത് നാരായണി വീട്ടിൽ തനിച്ചായിരുന്നു ...