കേരളത്തിലെ വിഷകൂണുകളും കൂൺ വിഷബാധയും – Kerala Science Slam

Wait 5 sec.

വിഷ കൂണുകളെ കുറിച്ചുള്ള ചില തെറ്റിദ്ധാരണകളും ഭക്ഷ്യയോഗ്യമായ കൂണുകളുടെ അപകടകാരികളായ അപരന്മാരും ആണ് കേരളത്തിൽ കൂൺ ഭക്ഷ്യവിഷബാധക്ക് പ്രധാനകാരണം. 2024 ഡിസംബർ 14ന് IIT പാലക്കാട് വെച്ചുനടന്ന കേരള സയൻസ് സ്ലാമിൽ ബിജീഷ് സി (KSCSTE – Jawaharlal Nehru Tropical Botanic Garden & Research Institute Palode, Thiruvananthapuram - നടത്തിയ അവതരണം.Source