100 രൂപക്ക് കുഴിമന്തി വേണമെന്നാവശ്യം, ഇല്ലെന്ന് കടക്കാരൻ; ചില്ലെറിഞ്ഞ് പൊട്ടിച്ചു, 2 പേർക്ക് പരിക്ക്

Wait 5 sec.

കോഴിക്കോട്: കാരന്തൂരിൽ ഹോട്ടലിന് നേരെ ഉണ്ടായ കല്ലേറിൽ ഹോട്ടലിന്റെ ​ഗ്ലാസ് തകർന്ന് ഭക്ഷണം കഴിക്കാനെത്തിയ രണ്ട് പേർക്ക് പരിക്ക്. കുഴിമന്തിയെ ചൊല്ലിയുണ്ടായ ...