ഫെബ്രുവരി 24 ചിത്രങ്ങളിലൂടെ

Wait 5 sec.

24 February 2025, 02:17 PM ISTRead later1/7കെ.എസ്.ആർ.ടി.സി. ഡ്രൈവിംഗ് സ്കൂളുകൾക്ക് വേണ്ടി വാങ്ങിയ കാറുകൾ തിരുവനന്തപുരം ആനയറയിലെ സ്വിഫ്റ്റ് ആസ്ഥാനത്ത് ഫ്ളാഗ്ഓഫിനായി എത്തിച്ചപ്പോൾ | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ / മാതൃഭൂമി2/7കാട്ടാനയുടെ ആക്രമണത്തിൽ ദമ്പതികൾ കൊല്ലപ്പെട്ട ആറളം ഫാമിലെത്തിയ പോലിസിനുനേരെ നാട്ടുകാർ പ്രതിഷേധിക്കുന്നു | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി3/7കാട്ടാനയുടെ ആക്രമണത്തിൽ ദമ്പതികൾ കൊല്ലപ്പെട്ടതിനെ തുടർന്ന്‌ കണ്ണൂർ കളക്ടറേറ്റിൽ നടന്ന യോഗ തീരുമാനം നാട്ടുകാരെ അറിയിക്കുവാനായി സബ് കളക്ടർ കാർത്തിക് പാണിഗ്രാഹിയും സണ്ണി ജോസഫ് എം.എൽ.എ യും എത്തിയപ്പോൾ പ്രതിഷേധക്കാർ തടഞ്ഞപ്പോൾ | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി4/7കാട്ടാനയുടെ ആക്രമണത്തിൽ ദമ്പതികൾ കൊല്ലപ്പെട്ട ആറളം ഫാമിലെത്തിയ സബ് കളക്ടർ കാർത്തിക്ക് പാണിഗ്രാഹിക്ക് നേരേ നാട്ടുകാരുടെ പ്രതിഷേധമുയർന്നപ്പോൾ പോലിസ് വലയം തീർത്ത് പുറത്തേക്ക് എത്തിക്കുന്നു | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി5/7ഡോ. എ. യൂനൂസ് കുഞ്ഞ് സ്മാരക ദൃശ്യമാധ്യമ പുരസ്‌കാരം മാതൃഭൂമി ന്യൂസ് കോട്ടയം ബ്യൂറോയിലെ എസ്.ടി. ഷിനോജിന് മുൻ ചീഫ് സെക്രട്ടറി കെ. ജയകുമാർ നൽകുന്നു | ഫോട്ടോ: സുധീർമോഹൻ / മാതൃഭൂമി6/7മത വിദ്വേഷ പരാമർശത്തിൽ മുൻകൂർ ജാമ്യം ഹൈക്കോടതി തള്ളിയതിന്‌ പിന്നാലെ ബി.ജെ.പി. നേതാവും പൂഞ്ഞാർ മുൻ എം.എൽ.എയുമായ പി. സി. ജോർജിന്റെ പി സി ജോർജ് ഈരാറ്റുപേട്ട കോടതിയിൽ ഹാജരാകുന്നു | ഫോട്ടോ: ജി. ശിവപ്രസാദ്‌ / മാതൃഭൂമി7/7മത വിദ്വേഷ പരാമർശത്തിൽ ബി.ജെ.പി. നേതാവും പൂഞ്ഞാർ മുൻ എം.എൽ.എയുമായ പി. സി. ജോർജിന്റെ മുൻകൂർ ജാമ്യം ഹൈക്കോടതി തള്ളിയതിന്‌ പിന്നാലെ വീട്ടിൽ തടിച്ചു കൂടിയ ബിജെപി പ്രവർത്തകർ | ഫോട്ടോ: ജി. ശിവപ്രസാദ്‌ / മാതൃഭൂമിContent Highlights: News in Pics Photo Galleryമാതൃഭൂമി.കോം വാട്സാപ്പിലുംFollow ChannelAlso Watch'; dataDiv += ''+dataItem.title+''; } else if(dataItem.videotype == 1) { var playerId = "dbzR9ypW"; var jwsrc= "https://content.jwplatform.com/players/"+dataItem.videoId+"-"+playerId+".html"; dataDiv += ''; dataDiv += ''+dataItem.title+''; } else if(dataItem.videotype == 2) { var linkitem= "https://shorts.mathrubhumi.com/"+dataItem.videoId; var d_image = "https://content.jwplatform.com/v2/media/"+dataItem.videoId+"/poster.jpg?width=320"; dataDiv += ''+''; dataDiv += ''+dataItem.title+''; } }else if(dataItem.image != ""){ linkitem = dataItem.link.replace("/json", "") dataDiv += ''+''; dataDiv += ''+dataItem.title+''; } else{ linkitem = dataItem.link.replace("/json", "") dataDiv += '' dataDiv += ''+dataItem.title+''; } $("#alsoWatch").html(dataDiv); }); });]]>Share this ArticleAdd Comment Subscribe to our NewsletterTo advertise here, More from this section7ഫെബ്രുവരി 24 ചിത്രങ്ങളിലൂടെ36ഫെബ്രുവരി 23 ചിത്രങ്ങളിലൂടെ33ഫെബ്രുവരി 22 ചിത്രങ്ങളിലൂടെ34ഫെബ്രുവരി 21 ചിത്രങ്ങളിലൂടെTo advertise here, Most Commented`; element = element + ``; element = element + ``; element = element + `${title}`; //element = element + `${description}`; element = element + ``; element = element + ``; element = element + ``; element = element + ``; if (count < maxAmount) { element = element + ``; } // $("div#mostCommemted").append(element); } count++; }); }); }); return false; });]]>