എന്‍ജിനീയറിങ് വിദ്യാര്‍ഥി കുത്തേറ്റു മരിച്ചു; ഒരാള്‍ കസ്റ്റഡിയില്‍

Wait 5 sec.

തിരുവനന്തപുരം | നഗരൂരില്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥി കുത്തേറ്റു മരിച്ചു. മിസോറം സ്വദേശി വി എല്‍ വാലന്റയിന്‍ ആണ് കൊല്ലപ്പെട്ടത്.സംഭവത്തില്‍ രാജധാനി കോളജിലെ മൂന്നാം വര്‍ഷ വിദ്യാര്‍ഥി ടി ലംസങ് സ്വാലയെ പോലീസ് കസ്റ്റഡിയിലെടുത്തു.ലംസങും മിസോറം സ്വദേശിയാണ്.