അട്ടപ്പാടിയില്‍ മകന്‍ അമ്മയെ തലയ്ക്കടിച്ചു കൊലപ്പെടുത്തി

Wait 5 sec.

പാലക്കാട് | അട്ടപ്പാടിയില്‍ മകന്‍ അമ്മയെ തലയ്ക്കടിച്ചു കൊലപ്പെടുത്തി.അരളിക്കോണം ഊരിലെ രേഷി (55) ആണ് കൊല്ലപ്പെട്ടത്.മകന്‍ രഘുവിനെ പോലീസ് കസ്റ്റഡിയിലെടുത്തു.