600-ലധികം ഔഷധസസ്യങ്ങള്‍, 36 ഇനം തുളസി, 40 ഇനം മുള; അപൂര്‍വതകളുടെ സമന്വയമായി 'നാല്പാമരം' വീട്

Wait 5 sec.

ആറ്റിങ്ങൽ (തിരുവനന്തപുരം): മണ്ണിനെയും മരത്തെയും പ്രണയിക്കുക. അതിനുവേണ്ടി ജീവിക്കുക. ജീവിക്കുന്നിടത്തൊരു കാടൊരുക്കുക. കാട് തന്നെ ജീവിതമാവുക. പഠിച്ചതും പണിയെടുത്തതുമായ ...