ദക്ഷിണ റെയിൽവേയിലെ 14 ജോഡി തീവണ്ടികളിൽ ജനറൽ കോച്ചുകൾ കൂട്ടുന്നു; ആറും കേരളത്തിലൂടെയുള്ളവ

Wait 5 sec.

കാസർ​കോട്: ദക്ഷിണറെയിൽവേയിലെ 14 ജോഡി വണ്ടികളിൽ ജനറൽകോച്ചുകൾ കൂട്ടുന്നു. ഇതിൽ ആറുജോഡി വണ്ടികൾ കേരളത്തിലൂടെ ഓടുന്നവയാണ്. മാർച്ച് മാസംതൊട്ട് പ്രാബല്യത്തിൽവരും ...