പാലക്കാട് തൃത്താലയിൽ വാഹനാപകടം. കാറും ബസും തമ്മിലാണ് കൂട്ടി ഇടിച്ചത്. ഞായറാഴ്ച രാവിലെ 6.45 നായിരുന്നു അപകടം. കാറിൽ ഉണ്ടായിരുന്നവർക്ക് ഗുരുതര പരിക്കേറ്റു.also read: താമരശ്ശേരി ചുരത്തില്‍ കൊക്കയിലേക്ക് വീണ് യുവാവ് മരിച്ചുThe post പാലക്കാട് കാറും ബസും കൂട്ടിയിടിച്ച് അപകടം appeared first on Kairali News | Kairali News Live.