വിസ തട്ടിപ്പ്; വയനാട്ടില്‍ ഒരാള്‍ അറസ്റ്റില്‍

Wait 5 sec.

വയനാട്|വയനാട്ടില്‍ വിസ തട്ടിപ്പില്‍ ഒരാള്‍ അറസ്റ്റില്‍. കല്‍പ്പറ്റ സ്വദേശി ജോണ്‍സനാണ് അറസ്റ്റിലായത്. ഇയാളുടെ ഭാര്യയും ഇന്‍സ്റ്റഗ്രാം ഇന്‍ഫ്‌ലുവന്‍സറുമായ അന്ന ഗ്രേസും കേസില്‍ പ്രതിയാണ്.ഇരുവരും മുന്‍കൂര്‍ ജാമ്യ ഹരജിയുമായി കോടതിയെ സമീപിച്ചിട്ടുണ്ട്. നിലവില്‍ സംസ്ഥാനത്തെ വിവിധ സ്റ്റേഷനുകളിലായി ജോണ്‍സനും അന്നയ്ക്കുമെതിരെ നാല് എഫ്‌ഐആറുണ്ട്.