PRINT EDITIONMALAYALAMENGLISHE-PaperHomeKozhikodeNews in Picsnews in pics kozhikodeKozhikodeNews In PicsNewsObituaryEventsWedding22 February 2025, 04:41 AM ISTRead later1/7ജില്ലാ സബ് ജൂനിയർ ടഗ് ഓഫ് വാർ ചാമ്പ്യൻഷിപ്പിൽ ജേതാക്കളായ മുട്ടാഞ്ചേരി ഹസനിയ എ.യു.പി. സ്കൂളിന് സംസ്ഥാന ജോ. സെക്രട്ടറി റിയാസ് അടിവാരം ട്രോഫി സമ്മാനിക്കുന്നു2/7നടുവണ്ണൂർ വെർച്യു പബ്ലിക് സ്‌കൂളിന്റെ 15-ാം വാർഷികാഘോഷപരിപാടികൾ എം.കെ. രാഘവൻ എം.പി. ഉദ്ഘാടനം ചെയ്യുന്നു3/7വേളം ഗ്രാമപ്പഞ്ചായത്ത് അമ്മയ്ക്കൊരുമ്മ പദ്ധതി നയീമ കുളമുള്ളതിൽ ഉദ്ഘാടനം ചെയ്യുന്നു4/7കേന്ദ്ര അവഗണനയ്ക്കെതിരേ സി.പി.എം. കക്കോടി ഏരിയാകമ്മിറ്റി നടത്തുന്ന പ്രചാരണ കാൽനടജാഥ5/7പേരാമ്പ്രയിൽ പുരോഗമന കലാസാഹിത്യസംഘം സാംസ്‌കാരിക കേന്ദ്രം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ.പി.ബാബു ഉദ്ഘാടനം ചെയ്യുന്നു6/7ചെലവൂർ ഭാരതീയ സുഗന്ധവിള ഗവേഷണസ്ഥാപനത്തിൽ നടക്കുന്ന ‘റൈസ് ആപ്പ്’ സംരംഭകമേളയുടെ സ്റ്റാൾ മന്ത്രി പി. പ്രസാദ് സന്ദർശിച്ചപ്പോൾ7/7ശ്രീകണ്ഠേശ്വരക്ഷേത്രത്തിൽ ശിവരാത്രി ആഘോഷങ്ങളുടെ ഭാഗമായി നടന്ന ചടങ്ങിൽ ശിവഗിരിമഠം ചെയർമാൻ സച്ചിദാനന്ദസ്വാമി ശിവരാത്രി സന്ദേശം നൽകുന്നു. ക്ഷേത്രയോഗം പ്രസിഡന്റ് പി.വി. ചന്ദ്രൻ സമീപംContent Highlights: News in Picsമാതൃഭൂമി.കോം വാട്സാപ്പിലുംFollow ChannelShare this ArticleAdd Comment Get daily updates from Mathrubhumi.comNewsletterYoutubeTelegramTo advertise here, More from this sectionKozhikode |News in Pics7കോഴിക്കോട് ഫെബ്രുവരി 22 ചിത്രങ്ങളിലൂടെKozhikode |News in Pics9കോഴിക്കോട് ഫെബ്രുവരി 16 ചിത്രങ്ങളിലൂടെKozhikode |News in Pics5കോഴിക്കോട് ഫെബ്രുവരി 11 ചിത്രങ്ങളിലൂടെKozhikode |News in Pics6കോഴിക്കോട് ഫെബ്രുവരി 10 ചിത്രങ്ങളിലൂടെTo advertise here, Most ReadNews |Kerala1 minവ്യാജ മയക്കുമരുന്നുകേസ്; കടയുടമയിൽനിന്ന് ആയയായി ഷീലാ ...Pravasi |Mumbai1 minപിരിച്ചുവിടലിൽ സമ്മർദമോ ഭീഷണിയോ ഇല്ലെന്ന് ഇൻഫോസിസ്News |India2 minവൃത്തികെട്ട വികൃത മനസ്സ്, അച്ഛനമ്മമാർ നാണിക്കും; അലഹാബാദിയക്കെതിരേ ...Pravasi |Mumbai2 minലാഡ്കി ബഹിൺ യോജന: ഗുണഭോക്താക്കളിൽ 83 ശതമാനവും വിവാഹിതർTo advertise here, © Copyright Mathrubhumi 2025. All rights reserved.