ദുബായ്: ചാമ്പ്യൻസ് ട്രോഫിയിലെ ഏറ്റവും ഗ്ലാമർ മത്സര ഇനമായ ഇന്ത്യ-പാകിസ്താൻ മത്സരത്തിൽ ആദ്യ ഓവറിൽത്തന്നെ വൈഡോട് വൈഡ്. ടോസ് നേടിയ പാകിസ്താൻ ബാറ്റിങ് തിരഞ്ഞെടുത്തു ...