ചണ്ഡീഗഡ്: സ്കൂളുകളിൽ പഞ്ചാബി പഠനം നിർബന്ധമാക്കി പഞ്ചാബ് സർക്കാർ. സി.ബി.എസ്.ഇ. ഉൾപ്പെടെയുള്ള എല്ലാ ബോർഡുകൾക്കും കീഴിലുള്ള സ്കൂളുകൾക്ക് ഇത് ബാധകമാണ്. പഞ്ചാബി ...