കണ്ടെത്തിയത് അരയേക്കർ കഞ്ചാവ് തോട്ടം, വഴിത്തിരിവായത് വില്പനക്കാരന്റെ വീട്ടിൽനിന്ന് ലഭിച്ച വിത്തുകൾ

Wait 5 sec.

ചെറുതോണി(ഇടുക്കി): കഞ്ചാവ് വിൽപ്പനക്കാരന്റെ വീട്ടിൽനിന്ന് കണ്ടെത്തിയ കഞ്ചാവ് വിത്തുകൾ വഴിത്തിരിവായി. മുരിക്കാശ്ശേരി നേർച്ചപ്പാറ കുരിശുമലയിലെ സർക്കാർ പുറമ്പോക്കിൽ ...