മുന്‍ എംഎല്‍എ പി രാജു അന്തരിച്ചു

Wait 5 sec.

കൊച്ചി: മുൻ എംഎൽഎയും സിപിഐ നേതാവുമായ പി. രാജു (73) അന്തരിച്ചു. പറവൂരിൽനിന്നാണ് അദ്ദേഹം രണ്ടുതവണ എംഎൽഎ ആയത്. സിപിഐ എറണാകുളം ജില്ലാ സെക്രട്ടറി ആയിരുന്നു ...