മനാമ: ഫ്രൻഡ്സ് സോഷ്യൽ അസോസിയേഷൻ നടത്തുന്ന 'തണലാണ് കുടുംബം' എന്ന ക്യാംപയിനിന്റെ ഭാഗമായി റിഫ ഏരിയ ദാറുൽ ഈമാൻ മദ്രസയുമായി സഹകരിച്ച് സ്നേഹസംഗമം സംഘടിപ്പിച്ചു ...