'യേശുദാസ് അമേരിക്കയിൽ, ആരോ​ഗ്യവാൻ'; ആശുപത്രിയിൽ പ്രവേശിപ്പിച്ചെന്ന അഭ്യൂഹം നിഷേധിച്ച് വിജയ്

Wait 5 sec.

ചെന്നൈ: ഗാനഗന്ധർവൻ കെ.ജെ. യേശുദാസിനെ ചെന്നൈയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെന്ന അഭ്യൂഹങ്ങൾ മകൻ വിജയ് യേശുദാസ് നിഷേധിച്ചു. യേശുദാസ് അമേരിക്കയിൽത്തന്നെയാണുള്ളതെന്നും ...