മുള്ളൻപന്നി ചാടിക്കയറി ഓട്ടോറിക്ഷ നിയന്ത്രണം വിട്ടുമറിഞ്ഞു; ഡ്രൈവർ മരിച്ചു

Wait 5 sec.

കണ്ണൂർ: മുള്ളൻപന്നി ഓട്ടോറിക്ഷയിൽ ചാടിക്കയറിയുണ്ടായ അപകടത്തിൽ ഡ്രൈവർ മരിച്ചു. കൊളച്ചേരി വിജയനാണ് ചികിത്സയിലിരിക്കേ മരിച്ചത്. ബുധനാഴ്ച രാത്രിയാണ് അപകടമുണ്ടായത് ...