തോക്കുമായി പൊലീസിനെ തടഞ്ഞ് സുരക്ഷാ ജീവനക്കാരൻ; സീമാന്റെ വീട്ടിൽ കയ്യാങ്കളി

Wait 5 sec.

വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന കേസിൽ നാം തമിഴർ കക്ഷി നേതാവ് സീമാന്റെ വീടിന്റെ ഗേറ്റിൽ പതിച്ച സമൻസ് കീറിക്കളഞ്ഞതുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന്റെ വസതിയിൽ നാടകീയ രംഗങ്ങൾ. സീമാന്റെ ഭാര്യയുടെ നിർദേശപ്രകാരം സഹായി സുധാകറാണു സമൻസ് കീറിയത്. പിന്നാലെ എത്തിയ നീലാങ്കര പൊലീസും സീമാന്റെ സുരക്ഷാ ജീവനക്കാരനും തമ്മിൽ ഉന്തുംതള്ളുമുണ്ടായി.