മനാമ: അൽ ഫുർഖാൻ സെന്ററിന്റെ ആഭിമുഖ്യത്തിൽ അഹ്ലൻ റമദാൻ പ്രഭാഷണം സംഘടിപ്പിച്ചു. 'റമദാൻ പടിവാതിൽക്കൽ, നാം ഒരുങ്ങിയോ' എന്ന ശീർഷകത്തിൽ പ്രമുഖ വാഗ്മി അജ്മൽ മദനി ...