മാര്‍പാപ്പയുടെ ആരോഗ്യനില കൂടുതല്‍ മെച്ചപ്പെട്ടു

Wait 5 sec.

വത്തിക്കാന്‍ | ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആരോഗ്യനില കൂടുതല്‍ മെച്ചപ്പെട്ടതായി വത്തിക്കാന്‍.ആശുപത്രി ചാപ്പലില്‍ ഖുര്‍ബാനയില്‍ പങ്കെടുത്തു. മാര്‍പാപ്പ ജോലികള്‍ ചെയ്തതായും വത്തിക്കാന്‍ അറിയിച്ചു.ഈമാസം 14നാണ് വിവിധ ആരോഗ്യ പ്രശ്‌നങ്ങളാല്‍ മാര്‍പാപ്പയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.