വൈക്കം (കോട്ടയം): ട്രഷറിയിലെ രണ്ടുലക്ഷം രൂപയുടെ ചെക്ക് പറന്നുപോയി വീണത് തടികൊണ്ടുള്ള കൗണ്ടറിന്റെ വിടവുള്ള ഭാഗത്ത്. രക്ഷകരായി അഗ്നിരക്ഷാസേന. തിങ്കളാഴ്ച ...