ബംഗാളിലും ഒഡിഷയിലും ഭൂചലനം

Wait 5 sec.

ഒഡിഷയില്‍ പുരിക്ക് സമീപം ചൊവ്വാഴ്ച രാവി 6.10ഓടെ 5.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായി. ബംഗാള്‍ ഉള്‍ക്കടലില്‍ 91 കിലോമീറ്റര്‍ ആഴത്തിലാണ് ഭൂചലനം ഉണ്ടായിരിക്കുന്നതെന്ന് നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജി അധികൃതര്‍ അറിയിച്ചു. ഇത് ബംഗാളിന്റെ ചില ഭാഗങ്ങളിലും പ്രകമ്പനം ഉണ്ടാകിയിട്ടുണ്ട്. നാശനഷ്ടങ്ങളോ മരണങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.The post ബംഗാളിലും ഒഡിഷയിലും ഭൂചലനം appeared first on Kairali News | Kairali News Live.