‘വിസ’യിൽ കുരുങ്ങി ഇൻസ്റ്റാ കപ്പിൾസ്: വിസ വാഗ്ദാനം ചെയ്ത് പണം തട്ടിയഇൻഫ്ലുവൻസറുടെ ഭർത്താവ് അറസ്റ്റിൽ

Wait 5 sec.

വിസ തട്ടിപ്പിൽ ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസറുടെ ഭർത്താവ് അറസ്റ്റിൽ.കൽപ്പറ്റ സ്വദേശി ജോൺസണാണ് അറസ്റ്റിലായത്. ഇൻഫ്ലുവൻസർ അന്ന ഗ്രേസും കേസിൽ പ്രതിയാണ്.തിരുവനന്തപുരം സ്വദേശിനി ആര്യ നൽകിയ പരാതിയിലാണ് അറസ്റ്റ്.സംസ്ഥാനത്ത് വിവിധ സ്റ്റേഷനുകളിലായി 4 എഫ് ഐ ആറ് നിലവിലുണ്ട്.The post ‘വിസ’യിൽ കുരുങ്ങി ഇൻസ്റ്റാ കപ്പിൾസ്: വിസ വാഗ്ദാനം ചെയ്ത് പണം തട്ടിയ ഇൻഫ്ലുവൻസറുടെ ഭർത്താവ് അറസ്റ്റിൽ appeared first on Kairali News | Kairali News Live.