'ഉമ്മക്കെതിരേ കേസ് കൊടുക്കും', രണ്ടാംക്ലാസുകാരൻ വീടുവിട്ടിറങ്ങി; പരാതി പറയാൻ കയറിയത് ഫയർസ്റ്റേഷനിൽ

Wait 5 sec.

മലപ്പുറം: മാതാവ് വഴക്കുപറഞ്ഞതിനെത്തുടർന്ന് രണ്ടാംക്ലാസുകാരൻ വീടുവിട്ടിറങ്ങി. നാല് കിലോമീറ്ററോളം നടന്ന് കുട്ടി എത്തിയത് ഫയർ സ്റ്റേഷനിൽ. പോലീസ് സ്റ്റേഷൻ ...